സി​പി​എം അ​ക്ര​മ​ത്തി​ന് പോ​ലീ​സ് ഒ​ത്താ​ശ: ഉ​ണ്ണി​ത്താ​ന്‍
Saturday, May 18, 2019 1:50 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ക്ര​​​മം ന​​​ട​​​ത്തു​​​മ്പോ​​​ൾ പോ​​​ലീ​​​സ് കാ​​​ഴ്ച​​​ക്കാ​​​രാ​​​യി നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​ഐ​​​യും പ​​​രി​​​യാ​​​രം എ​​​സ്‌​​​ഐ​​​യും അ​​​ക്ര​​​മി​​​ക​​​ള്‍​ക്ക് എ​​​ല്ലാ ഒ​​​ത്താ​​​ശ​​​യും ചെ​​​യ്യു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.