എ​ടാ​ട്ട് ബി​ജെ​പി അ​നു​ഭാ​വി​യു​ടെ ‌ വീ​ടി​നു നേ​രെ ബോം​ബേ​റ്
Saturday, May 18, 2019 12:43 AM IST
പ​​​യ്യ​​​ന്നൂ​​​ര്‍: എ​​​ടാ​​​ട്ട് ക​​​ണ്ണ​​​ങ്ങാ​​​ട്ട് ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​യു​​​ടെ വീ​​​ടി​​​നു​​നേ​​​രെ ബോം​​​ബേ​​​റ്. പെ​​​രു​​​മ്പ മു​​​ത്ത​​​പ്പ​​​ന്‍ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ വി​​ടി​​കെ ഓ​​​ട്-​​​ഇ​​​ഷ്ടി​​​ക വ്യാ​​​പാ​​​രി വ​​​ട്ട​​​ക്കൊ​​​വ്വ​​​ല്‍ കു​​​ഞ്ഞി​​​രാ​​​മ​​​ന്‍റെ വീ​​​ടി​​​നു​​നേ​​​രെ​​​യാ​​​ണ് ബോം​​​ബേ​​​റു​​​ണ്ടാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 1.45നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ഞ്ഞി​​​രാ​​​മ​​​നും ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​യാ​​​യ മ​​​ക​​​ന്‍ വി​​​നോ​​​ദ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മ​​​ക്ക​​​ളു​​​മാ​​​ണ് ഇ​​വി​​ടെ താ​​​മ​​​സം. ക​​​ണ്ണ​​​ങ്ങാ​​​ട് ക്ഷേ​​​ത്രം റോ​​​ഡി​​​ല്‍നി​​​ന്നെ​​റി​​ഞ്ഞ സ്റ്റീ​​​ല്‍ ബോം​​​ബ് വീ​​ട്ടു​​മു​​റ്റ​​ത്തു​​വീ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ വീ​​​ടി​​​ന്‍റെ ഒ​​​രു ജ​​​ന​​​ൽ​​​ച്ചി​​​ല്ല് ത​​​ക​​​ര്‍​ന്നു. ഭി​​​ത്തി​​​യി​​​ലും കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചു.

സ്ഫോ​​ട​​ന​​ശ​​​ബ്ദം കേ​​​ട്ട് വീ​​​ട്ടു​​​കാ​​​രും പ​​​രി​​​സ​​​ര​​വാ​​​സി​​​ക​​​ളും ഉ​​​ണ​​​ര്‍​ന്ന​​​പ്പോ​​​ൾ ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള റോ​​​ഡി​​​ലൂ​​​ടെ ബൈ​​​ക്ക് ഓ​​​ടി​​​ച്ചു​​പോ​​​കു​​​ന്ന ശ​​​ബ്ദം കേ​​​ട്ട​​​താ​​​യി പ​​​റ​​​യു​​​ന്നു. ഡ്രൈ​​​വ​​​റാ​​​യ വി​​​നോ​​​ദ് കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി അ​​​നു​​​ഭാ​​​വി​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്നു. വീ​​​ട്ടു​​​കാ​​​രെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി സൃ​​​ഷ്ടി​​​ച്ച സ്ഫോ​​​ട​​​ന​​​മാ​​​ണി​​​തെ​​​ന്ന് ക​​രു​​തു​​ന്ന പോ​​​ലീ​​​സ് സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്.


ക​​​ല്യാ​​​ശേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 19-ാം ന​​മ്പ​​ർ ബൂ​​​ത്താ​​​യ പി​​​ലാ​​​ത്ത​​​റ​​​യി​​​ല്‍ നാ​​ളെ റീ​​​പോ​​​ളിം​​​ഗ് ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ന്‍​ഡി​​​എ സ്ഥാ​​​നാ​​​ര്‍​ഥി ര​​​വീ​​​ശ ത​​​ന്ത്രി കു​​​ണ്ടാ​​ർ ഇ​​​ന്ന​​​ലെ പി​​​ലാ​​​ത്ത​​​റ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് സ്ഫോ​​ട​​നം.​

ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം കോ​​​റോം നോ​​​ര്‍​ത്തി​​​ലും കാ​​​ര പാ​​​ല​​​ത്തി​​​ന് സ​​​മീ​​​പ​​​വു​​​മാ​​​യി ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.