എംജി: എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, May 18, 2019 12:29 AM IST
കോ​ട്ട​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ 2018-19 വ​​ർ​​ഷ​​ത്തെ എ​​ൻ​​എ​​സ്എ​​സ് അ​​വാ​​ർ​​ഡ് പ്ര​​ഖ്യാ​​പി​​ച്ചു. ഏ​​റ്റ​​വും മി​​ക​​ച്ച കോ​​ള​​ജി​​നും പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​ക്കും എ​​ൻ​​എ​​സ്എ​​സ് ഫ്ര​ണ്ട്‌​ലി പ്രി​​ൻ​​സി​​പ്പ​​ലി​​നു​​മു​​ള്ള മോ​​സ​​സ് ട്രോ​​ഫി​​യും അ​​വാ​​ർ​​ഡു​​ക​​ളും തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജി​​നാ​​ണ്. തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജി​​ലെ പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ ഡോ. ​​ര​​മ്യ രാ​​മ​​ച​​ന്ദ്ര​​നാ​​ണ് ഏ​​റ്റ​​വും മി​​ക​​ച്ച പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ. റ​​വ. ഡോ.​​പ്ര​​ശാ​​ന്ത് പേ​​ഴ​​ക്ക​​പ്പ​​ള്ളി​​യാ​​ണ് മി​​ക​​ച്ച എ​​ൻ​​എ​​സ്എ​​സ് ഫ്ര​​ണ്ട്‌​ലി പ്രി​​ൻ​​സി​​പ്പ​​ൽ.

എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി, സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജ് മ​​ണ​​ർ​​കാ​​ട്, ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം, മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജ് കോ​​ത​​മം​​ഗ​​ലം, എ​​സ്എ എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം കോ​​ള​​ജ് കോ​​ന്നി, എം​​ഇ​​എ​​സ് കോ​​ള​​ജ് നെ​​ടു​​ങ്ക​​ണ്ടം, മാ​​ർ സ്ലീ​​വാ കോ​​ള​​ജ് മു​​രി​​ക്കാ​​ശേ​​രി എ​​ന്നീ കോ​​ള​​ജു​​ക​​ൾ മി​​ക​​ച്ച കോ​​ള​​ജി​​നു​​ള്ള അ​​വാ​​ർ​​ഡ് ക​​ര​​സ്ഥ​​മാ​​ക്കി. ഡോ. ​​അ​​ജി​​ത് ജ​​യിം​​സ് ജോ​​സ് (എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി), ടോ​​ണി ഫ്രാ​​ൻ​​സി​​സ് (സെ​​ന്‍റ് മേ​​രീ​​സ് കോ​​ള​​ജ് മ​​ണ​​ർ​​കാ​​ട്), തോ​​മ​​സ് കു​​രു​​വി​​ള (ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം), പ്ര​​ഫ. ആ​​ൻ ജോ​​ർ​​ജ് (മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജ് കോ​​ത​​മം​​ഗ​​ലം), ഡോ. ​​പ്രി​​യ സേ​​ന​​ൻ (എ​​സ്എ എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം കോ​​ള​​ജ് കോ​​ന്നി), കെ.​​എ. റ​​മീ​​ണ (എം​​ഇ​​എ​​സ് കോ​​ള​​ജ് നെ​​ടു​​ങ്ക​​ണ്ടം), ദീ​​പ​​ക് ജോ​​സ​​ഫ് (മാ​​ർ സ്ലീ​​വാ കോ​​ള​​ജ് മു​​രി​​ക്കാ​​ശേ​​രി) എ​​ന്നി​​വ​​ർ​​ക്കാ​​ണ് മി​​ക​​ച്ച പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു​​ള്ള അ​​വാ​​ർ​​ഡ്. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മി​​ക​​ച്ച പു​​രു​​ഷ വോ​​ള​​ണ്ടി​​യ​​ർ​​മാ​​രാ​​യി ഗോ​​കു​​ൽ സി. ​​ദി​​ലീ​​പ് (സെ​​ന്‍റ് മേ​​രീ​​സ് മ​​ണ​​ർ​​കാ​​ട്), അ​​രു​​ണ്‍ ടോ​​മി (ന്യൂ​​മാ​​ൻ കോ​​ള​​ജ് തൊ​​ടു​​പു​​ഴ), പി.​​പി. നി​​ധീ​​ഷ് (ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം), ജി​​ബി​​ൻ ബാ​​ബു (എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. മി​​ക​​ച്ച വ​​നി​​താ വോ​​ള​​ണ്ടി​​യ​​ർ​​മാ​​രാ​​യി റി​​യ മോ​​ൾ (എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി), ഹ​​രി​​ത തോ​​മ​​സ് (സി​​എം​​എ​​സ് കോ​​ള​​ജ്, കോ​​ട്ട​​യം), കെ.​​യു. കീ​​ർ​​ത്ത​​ന (എ​​സ്എ​​ച്ച് കോ​​ള​​ജ് തേ​​വ​​ര), കെ.​​ബി. ല​​ക്ഷ്മി (ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.


പ്ര​​ശം​​സ​​പ​​ത്ര​​ത്തി​​ന് അ​​ർ​​ഹ​​രാ​​യ കോ​​ള​​ജു​​ക​​ളും പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രും: സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് എ​​റ​​ണാ​​കു​​ളം - ഡോ. ​​മ​​ധു​​സൂ​​ദ​​ന​​ൻ, ശാ​​ന്തി​​ഗി​​രി കോ​​ള​​ജ് വ​​ഴി​​ത്ത​​ല - ജ​​യിം​​സ് മാ​​ത്യു, എം​​ഇ​​എ​​സ് കോ​​ള​​ജ് മാ​​റ​​ന്പ​​ള്ളി - ഡോ. ​​പി.​​എം. ജാ​​സ്മി​​ൻ, നി​​ർ​​മ​​ല കോ​​ള​​ജ് മൂ​​വാ​​റ്റു​​പു​​ഴ - ഡോ. ​​നി​​ബു തോം​​സ​​ണ്‍, ബി​​എ​​എം കോ​​ള​​ജ് തു​​രു​​ത്തി​​ക്കാ​​ട് - എ​​ൻ​​സ് മാ​​ത്യൂ​​സ്, അ​​ൽ-​​അ​​മീ​​ൻ കോ​​ള​​ജ് എ​​ട​​ത്ത​​ല - അ​​ബ്ദു​​ൾ​​സ​​ലാം, എ​​സ്എ​​ൻ​​എം മാ​​ല്യ​​ങ്ക​​ര - സി.​​പി. സു​​നി​​ൽ​​കു​​മാ​​ർ, ബി.​​കെ. കോ​​ള​​ജ് അ​​മ​​ല​​ഗി​​രി - ദി​​യ ഫി​​ലി​​പ്പ്. പ്ര​​ശം​​സാ​​പ​​ത്ര​​ത്തി​​ന് അ​​ർ​​ഹ​​രാ​​യ വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ: കെ.​​ബി. ജോ​​സ​​ഫ്, നി​​ഖി​​ൽ പി. ​​ജോ​​ർ​​ജ്, അ​​ല​​ൻ ഫ്രാ​​ൻ​​സി​​സ്, അ​​മ​​ൽ ശ്രീ​​നി​​വാ​​സ​​ൻ, സോ​​ണ​​റ്റ് കെ. ​​സൈ​​മ​​ണ്‍, പി.​​യു. അ​​മൃ​​ത, അ​​മി​​ഷ ജോ​​യ്, കെ.​​ആ​​ർ. പ്രി​​യ, എം.​​ആ​​ർ. അ​​ഭി​​രാ​​മി, കെ.​​എ. അ​​ഖി​​ല​​ദേ​​വി, ലാ​​മി​​യ സ​​യ്യി​​ദ, ടി.​​ഇ. അ​​സ്ബ ബീ​​വി, അ​​ന്ന സി. ​​സെ​​ബി, ഡെ​​ല്ല ടോ​​യ​​ൻ.

വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​ധ്യ​​ക്ഷ​​നാ​​യ അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യ സ​​മി​​തി​​യാ​​ണ് പു​​ര​​സ്കാ​​ര ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പ്ര​​ഫ. എം.​​ജെ.​​മാ​​ത്യു അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.