സർഫാസി: സങ്കടഹർജി നൽകും
Saturday, May 18, 2019 12:29 AM IST
കോ​​​ട്ട​​​യം: വി​​​ദ്യാ​​​ഭ്യാ​​​സ - കാ​​​ർ​​​ഷി​​​ക ഇ​​​ത​​​ര വാ​​​യ്പ​​​ക​​​ളി​​​ന്മേ​​​ൽ ബാ​​​ങ്കു​​​ക​​​ൾ സി​​​ബി​​​ൽ, സ​​​ർ​​​ഫാ​​​സി നി​​​യ​​​മം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ. എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ലോ​​​ണീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ങ്ക​​​ട ഭീ​​​മ​​​ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം‌ ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും സ​​​ങ്ക​​​ട​​​ഹ​​​ർ​​​ജി ന​​​ൽ​​​കും. 25,00,000 രൂ​​​പ വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കും സി​​​ബി​​​ൽ സ​​​ർ​​​ഫാ​​​സി നി​​​യ​​​മ​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് പി.​​​സി. ജോ​​​ർ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് ഫ്രാ​​​ൻ​​​സി​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.