എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സ്‌​ക്രൂ​ട്ടി​ണി 17 മു​ത​ൽ
എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​സ്‌​ക്രൂ​ട്ടി​ണി 17 മു​ത​ൽ
Thursday, May 16, 2019 12:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2019 മാ​​ർ​​ച്ച് മാ​​സം ന​​ട​​ന്ന എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം/​​സ്‌​​ക്രൂ​​ട്ടി​​ണി എ​​ന്നി​​വ 17 മു​​ത​​ൽ 20 വ​​രെ സം​​സ്ഥാ​​ന​​ത്തെ 54 കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​മ്പു​​ക​​ളി​​ലും ന​​ട​​ക്കും.

ഈ ​​ക്യാ​​മ്പു​​ക​​ളി​​ലേ​​ക്ക് പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​ന് തെ​​ര​​ഞ്ഞ​​ടു​​ക്ക​​പ്പെ​​ട്ട എ​​ല്ലാ അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് എ​​ക്‌​​സാ​​മി​​ന​​ർ​​മാ​​രും​അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സാ​​മി​​ന​​ർ​​മാ​​രും 17 ന് ​​രാ​​വി​​ലെ 9.30ന് ​​മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​മ്പു​​ക​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.