തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച്
തെ​ര​ഞ്ഞെ​ടു​പ്പ്  ഹ​രി​ത​ച​ട്ടം പാ​ലി​ച്ച്
Tuesday, April 23, 2019 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ്പൂ​​​ർ​​​ണ​​​മാ​​​യും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍റെ​​​യും ശു​​​ചി​​​ത്വ​​​ മി​​​ഷ​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഇ​​​തി​​​നു​​​വേ​​​ണ്ട ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

ഹ​​​രി​​​ത​ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​വ​​​രു​​​ത്താ​​​ൻ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തും. പ്ലാ​​​സ്റ്റി​​​ക്കും ഡി​​​സ്‌​​​പോ​​​സബി​​​ൾ വ​​​സ്തു​​​ക്ക​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ്ലാ​​​സ്റ്റി​​​ക്കി​​​ൽ പൊ​​​തി​​​ഞ്ഞ് ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ൻ രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​മു​​​ണ്ട്.


‘ലോ​​​ക്‌​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 2019 ഹ​​​രി​​​ത​​​ച​​​ട്ട പാ​​​ല​​​നം - സം​​​ശ​​​യ​​​ങ്ങ​​​ളും മ​​​റു​​​പ​​​ടി​​​ക​​​ളും’എ​​​ന്ന പേ​​​രി​​​ൽ കൈ​​​പ്പു​​​സ്ത​​​കം അ​​​ച്ച​​​ടി​​​ച്ച് സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ വി​​​ത​​​ര​​​ണം ചെ​​​യ്തു. എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഈ ​​​മാ​​​ർ​​​ഗ​​​രേ​​​ഖ ന​​​ൽ​​​കി.

ഹ​​​രി​​​ത​​​ച​​​ട്ട​​​പാ​​​ല​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന​​​വും സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ വി​​​പു​​​ല​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും സ​​​ഹാ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.