തോൽക്കുമെന്ന് ഉറപ്പായപ്പോൾ കള്ളക്കേസ്: എം.കെ. രാ​ഘ​വ​ന്‍
തോൽക്കുമെന്ന്  ഉറപ്പായപ്പോൾ കള്ളക്കേസ്: എം.കെ. രാ​ഘ​വ​ന്‍
Tuesday, April 23, 2019 12:39 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​രാ​​​ജ​​​യം ഉ​​​റ​​​പ്പാ​​​യ​​​പ്പോ​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ത​​​ലേ ദി​​​വ​​​സം ക​​​ള്ള​​​ക്കേ​​​സ് എ​​​ടു​​​ത്ത​​​ത് ത​​​രം​​​താ​​​ണ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണെ​​​ന്നും ത​​​ന്നെ ത​​​ള​​​ര്‍​ത്താ​​​മെ​​​ന്ന സി​​​പി​​​എം വ്യാ​​​മോ​​​ഹ​​​ത്തി​​​ന് ജ​​​ന​​​ങ്ങ​​​ള്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി എം.​​​കെ. രാ​​​ഘ​​​വ​​​ന്‍.

പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ത​​​ന്നെ അ​​​റി​​​യാം. കോ​​​ഴി​​​ക്കോ​​​ട്ടെ ജ​​​ന​​​ങ്ങ​​​ള്‍​ക്കും നീ​​​തി​​​പീ​​​ഠ​​​ത്തി​​​നും ത​​​ന്‍റെ വി​​​ധി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ക​​​ള്ള​​​ക്കേ​​​സു​​​കൊ​​​ണ്ടൊ​​​ന്നും ഒ​​​രു പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നെ ത​​​ക​​​ര്‍​ക്കാ​​​മെ​​​ന്ന് സി​​​പി​​​എം ക​​​രു​​​തേ​​​ണ്ടെ​​​ന്നും എം. ​​​കെ രാ​​​ഘ​​​വ​​​ന്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.