കേ​ര​ള​ത്തി​ൽ നേ​താ​ക്ക​ളു​ടെ സ​ഞ്ചാ​രസ്വാ​ത​ന്ത്ര്യം പോ​ലും ത​ട​യു​ന്നു​: എ.​കെ. ആ​ന്‍റ​ണി
Monday, April 22, 2019 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം പോ​​​​ലും ത​​​​ട​​​​യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി അം​​​​ഗം എ.​​​​കെ. ആ​​​​ന്‍റ​​​​ണി. നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​വ​​​​സ്ഥ ഇ​​​​താ​​​​ണെ​​​​ങ്കി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് എ​​​​ങ്ങ​​​​നെ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് എ.​​​​കെ.​​​​ആ​​​​ൻ​​​​റ​​​​ണി ചോ​​​​ദി​​​​ച്ചു.

1960 മു​​​​ത​​​​ൽ പൊ​​​​തുപ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ത്തു​​​​ള്ള ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ആ​​​​ദ്യ ദു​​​​ര​​​​നു​​​​ഭ​​​​മാ​​​​ണി​​​​ത്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വം സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ന്ന​​​​ല്ല ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ത​​​​ന്നെ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രും കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും സ​​​​ർ​​​​ക്കാ​​​​രും അ​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രേ ​തൂ​​​​വ​​​​ൽ​​​പ​​​​ക്ഷി​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.