സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 24,970 പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ൾ
Monday, April 22, 2019 1:07 AM IST
സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 24,970 പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. സ്ത്രീ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മാ​​​​ത്രം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന 240 ബൂ​​​​ത്തു​​​​ക​​​​ളു​​​​ണ്ട്. തീ​​​​വ്ര പ്ര​​​​ശ്ന സാ​​​​ധ്യ​​​​താ ബൂ​​​​ത്തു​​​​ക​​​​ളി​​​​ലും പ്ര​​​​ശ്ന​​​​ബാ​​​​ധി​​​​ത ബൂ​​​​ത്തു​​​​ക​​​​ളി​​​​ലും അ​​​​ട​​​​ക്കം 3621 ബൂ​​​​ത്തു​​​​ക​​​​ളി​​​​ൽ വെ​​​​ബ്കാ​​​​സ്റ്റിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​വും ഒ​​​​രു​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്ത് 831 പ്ര​​​​ശ്ന​​​​ബാ​​​​ധി​​​​ത ബൂ​​​​ത്തു​​​​ക​​​​ളും 359 തീ​​​​വ്ര​​​​പ്ര​​​​ശ്ന​​​​ബാ​​​​ധി​​​​ത ബൂ​​​​ത്തു​​​​ക​​​​ളു​​​​മാ​​​​ണു​​​​ണ്ടെ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം 219 ബൂ​​​​ത്തു​​​​ക​​​​ളി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റ് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. പോ​​​​ലീ​​​​സി​​​ന്‍റെ​​​യും കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ട​​​​ക്കം മൂ​​​​ന്നു ത​​​​ല​​​​ത്തി​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷ​​​​യാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 55 ക​​​​ന്പ​​​​നി കേ​​​​ന്ദ്ര സേ​​​​ന​​​​യാ​​​​ണ് സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ള്ളതെന്നും സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.