എം.​കെ. രാ​ഘ​വ​ന്‍ മ​ത്സ​ര​ത്തി​ല്‍നി​ന്നു പി​ന്മാ​റ​ണം: എ​ല്‍​ഡി​എ​ഫ്
Monday, April 22, 2019 1:07 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടാ​​​​ന്‍ ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​യ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി എം.​​​​കെ. രാ​​​​ഘ​​​​വ​​​​ന്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്ന് പി​​​​ന്മാ​​​​റ​​​​ണ​​​​മെ​​​​ന്ന് എ​​​​ല്‍​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ള്‍ വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഒ​​​​ളി​​​​കാ​​​​മ​​​​റ ദൃ​​​​ശ്യം കൃ​​​​ത്രി​​​​മ​​​​മാ​​​​ണെ​​​​ന്നും സി​​​​പി​​​​എ​​​​മ്മാ​​​​ണു പി​​​​ന്നി​​​​ലെ​​​​ന്നു​​​​മു​​​​ള്ള വാ​​​​ദം പൊ​​​​ളി​​​​ഞ്ഞു. വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ക​​​​ർ എ​​​​ന്ന പേ​​​​രി​​​​ല്‍ വ​​​​ന്ന​​​​വ​​​​ര്‍ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത അ​​​​ഞ്ചു​​​​കോ​​​​ടി രൂ​​​​പ കൈ​​​​പ്പ​​​​റ്റാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തു പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക അ​​​​ഴി​​​​മ​​​​തി വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ദി​​​​വ​​​​സം മ​​​​ദ്യം ന​​​​ല്‍​കി എ​​​​ന്ന​​​​തു ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തു​​​​നി​​​ന്നു പി​​​​ന്മാ​​​​റ​​​​ണം. വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ എ​​​​ള​​​​മ​​​​രം ക​​​​രീം എം​​​​പി അടക്കമുള്ളവ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.