മാ​ര്‍ ഏ​ബ്ര​ഹാം മ​റ്റ​ത്തി​ന്‍റെ സം​സ്‌​കാ​ര​ ശു​ശ്രൂ​ഷ​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും
Monday, April 22, 2019 1:07 AM IST
കൊ​​​ച്ചി: സ​​​ത്‌​​​ന രൂ​​​പ​​​ത മു​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നും വി​​​ന്‍​സന്‍​ഷ്യ​​​ന്‍ സ​​​ഭാം​​​ഗ​​​വു​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ര്‍ ഏ​​​ബ്ര​​​ഹാം മ​​​റ്റ​​​ത്തി​​​ന്‍റെ സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഇ​​​ന്ന് ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലു​​​ള്ള വി​​​ന്‍​സന്‍​ഷ്യ​​​ന്‍ ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ആ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ കു​​​ര്‍​ബാ​​​ന​​​യ്ക്കു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം-​​അ​​ങ്ക​​മാ​​ലി അ​​​തി​​​രൂ​​​പ​​​ത അ​​പ്പ​​സ്തോ​​ലി​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ മാ​​​ര്‍ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, സ​​​ത്‌​​​ന രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ല്‍, മാ​​​ര്‍ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ല്‍, മ​​​റ്റു രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍, വൈ​​​ദി​​​ക​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​യി​​​രി​​​ക്കും. പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശം ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് മൃ​​​ത​​​ദേ​​​ഹം മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ത്‌​​​ന​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. മൃ​​​ത​​​ദേ​​​ഹം ബു​​​ധ​​​നാ​​​ഴ്ച സ​​​ത്‌​​​ന​​​യി​​​ലെ സെ​​ന്‍റ് വി​​​ന്‍​സ​​ന്‍റ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സം​​സ്‌​​​ക​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.