ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
Monday, April 22, 2019 1:07 AM IST
തൃ​​​ശൂ​​​ർ: ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യെ ന​​​ടു​​​ക്കി​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​ളി​​ൽ ഇ​​​രു​​​ന്നൂ​​​റി​​​ൽ പ​​​രം​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ങ്ങേ​​​യ​​​റ്റം ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
ശ്രീ​​​ല​​​ങ്ക​​​യെ പോ​​​ലു​​​ള്ള രാ​​​ജ്യ​​​ത്ത് ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ൾ​​​ക്കു നേ​​​രേ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത് ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. സ​​​മാ​​​ധാ​​​നം പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നായും പ​​​രേ​​​ത​​​രു​​​ടെ ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ സു​​​ഖ​​​പ്രാ​​​പ്തി​​​ക്കാ​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന​​താ​​യി മാ​​​ർ താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ത്യ​​ന്തം ദുഃ​​​ഖ​​​വും ന​​​ടു​​​ക്ക​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.