ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, April 22, 2019 1:07 AM IST
വൈ​​ക്കം: ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു മ​​റി​​ഞ്ഞ് യു​​വാ​​വ് മ​​രി​​ച്ചു. ചെ​​ന്പ് മ​​ത്തു​​ങ്ക​​ൽ കു​​ന്ന​​ത്ത് ഒൗ​​സേ​​ഫി​​ന്‍റെ മ​​ക​​ൻ അ​​ഖി​​ൽ ഒൗ​​സേ​​ഫാ(21)​​ണ് മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി 9.30 ന് ​​ചെ​​ന്പി​​ൽ നി​​ന്നും വൈ​​ക്ക​​ത്തേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ ഉ​​ദ​​യ​​നാ​​പു​​രം നേ​​രേ​​ക​​ട​​വ് ജംഗ്ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​തി​​ർ​​വ​​ശ​​ത്തു നി​​ന്നും അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ വ​​ന്ന വാ​​ഹ​​ന​​ത്തി​​ന് സൈ​​ഡ് കൊ​​ടു​​ത്ത​​പ്പോ​​ൾ റോ​​ഡ് സൈ​​ഡി​​ലു​​ള്ള പോ​​സ്റ്റി​​ൽ ബൈ​​ക്ക് ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

അ​​പ​​ക​​ടം ന​​ട​​ന്ന​​യു​​ട​​ൻ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ അ​​ഖി​​ലി​​നെ നാ​​ട്ടു​​കാ​​ർ വൈ​​ക്കം താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു ചെ​​മ്മ​​നാ​​ക​​രി​​യി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. വൈ​​റ്റി​​ല​​യി​​ലെ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. പി​​താ​​വ് ഒൗ​​സേ​​ഫ് മ​​റ​​വ​​ന്തു​​രു​​ത്ത് മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്. മാ​​താ​​വ് മേ​​രി​​ക്കു​​ട്ടി മു​​ള​​ക്കു​​ളം നോ​​ർ​​ത്ത് തേ​​ക്കി​​ൻ​​കാ​​ട് കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ ഐ​​ടി​​ഐ വി​​ദ്യാ​​ർ​​ഥി അ​​മ​​ൽ ഒൗ​​സേ​​ഫ്. വൈ​​ക്കം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.