അം​ബാ​നി-​അ​ദാ​നി​മാ​രു​ടെ ചൗ​ക്കീ​ദാ​രാണ് മോ​ദി: യെ​ച്ചൂ​രി
Sunday, April 21, 2019 2:55 AM IST
ക​​​ണ്ണൂ​​​ർ: ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളെ സൈ​​​ന്യം നേ​​​രി​​​ട്ട​​​പ്പോ​​​ൾ ഭൂ​​​മി​​​യി​​​ലെ കാ​​​വ​​​ൽ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​ർ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ച​​​പ്പോ​​​ൾ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ കാ​​​വ​​​ൽ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ച്ചു​​​ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി.

യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ അം​​​ബാ​​​നി-​​​അ​​​ദാ​​​നി​​​മാ​​​രു​​​ടെ ചൗ​​​ക്കീ​​​ദാ​​​രാ​​​ണ് മോ​​​ദി​​​യെ​​​ന്നു യെ​​​ച്ചൂ​​​രി പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മോ​​​ദി ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് നോ​​​ക്കി​​​നി​​​ൽ​​​ക്ക​​​ട്ടെ. ഭ​​​ര​​​ണം മ​​​റ്റു​​​ള്ള​​​വ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ട്ടെ. അ​​​താ​​​ണു ന​​​ല്ല​​​ത്. അ​​​ഴി​​​മ​​​തി​​​യെ നി​​​യ​​​മ​​​വ​​​ത്ക​​​രി​​​ച്ച​​​താ​​​ണ് മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത ഏ​​​ക​​​കാ​​​ര്യം.

മാ​​​നു​​​ഷി​​​ക തു​​​ല്യ​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. വെ​​​റു​​​പ്പി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യം കേ​​​ര​​​ളം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. മാ​​​റ്റ​​​ത്തി​​​നു​​​വേ​​​ണ്ടി കേ​​​ര​​​ള​​​ജ​​​ന​​​ത വോ​​​ട്ട് ചെ​​​യ്യുമെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.