മെ​യി​ൽ ന​ഴ്സ്/​ഡോ​ക്ട​ർ/​എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷൻ ഒ​ഴി​വു​ക​ൾ
Sunday, April 21, 2019 2:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ദു​​​ബാ​​​യ്/​​​അ​​​ബു​​​ദാ​​​ബി/​​​സൗ​​​ദി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​രു​​​ഷ ന​​​ഴ്സ്/​​​ഡോ​​​ക്ട​​​ർ/​​​എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വാ​​ക്- ഇ​​​ൻ- ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. ന​​​ഴ്സ് - അ​​​ബു​​​ദാ​​​ബി- 30 എ​​​ണ്ണം, ന​​​ഴ്സ്- സൗ​​​ദി അ​​​റേ​​​ബ്യ -20 എ​​​ണ്ണം, ഡോ​​​ക്ട​​​ർ സൗ​​​ദി അ​​​റേ​​​ബ്യ- അ​​​ഞ്ച് എ​​​ണ്ണം, എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ​​​സ്- ദു​​​ബാ​​​യ്- 20 എ​​​ണ്ണം.


താ​​​ല്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​ഡി​​​ഇ​​​പി​​​സി ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾക്ക് www. odepc. kerala.gov.in. എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ണ്‍: 04712329440/41/42/43/45.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.