സി​എം​ഐ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് രജതജൂ​ബി​ലി ആഘോ​ഷ സമാപനത്തിന് ഒരുക്കമായി
Sunday, April 21, 2019 2:14 AM IST
മു​​​വാ​​​റ്റു​​​പു​​​ഴ: സി​​​എം​​​ഐ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ ര​​​ജ​​​ത ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ 24ന് ​​​ആ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ 10ന് ​​​പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​നി​​​ന്നു മ​​​രി​​​ച്ചു​​​പോ​​​യ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ​​​യ്ക്കാ​​​യു​​​ള​​​ള വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് സ​​​ത്ന രൂ​​​പ​​​ത മു​​​ൻ ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​കി​​​ഴ​​​ക്കേ​​​ൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ഫാ. ​​​ജോ​​​സ് കാ​​​ര്യാ​​​മ​​​ഠം അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. 11.15​ന് ​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മാ​​​ർ. മാ​​​ത്യു​​​വാ​​​ണി​​​യ​​​കി​​​ഴ​​​ക്കേ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യൽ ഫാ. ​​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​രി​​​ച്ച പ്ര​​​വി​​​ശ്യാം​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​ക്ഷി​​​പ്ത ജീ​​​വ​​​രേ​​​ഖാ പ്ര​​​ദ​​​ർ​​​ശ​​​നം ഫാ. ​​​ജ​​​യ്സ​​​ൺ പു​​​റ്റ​​​നാ​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. മെമെന്‍റോ വി​​​ത​​​ര​​​ണം ഫാ. ​​​ജോ​​​വാ​​​ക്കിം പു​​​ഴ​​​ക്ക​​​ര നി​​​ർ​​​വ​​​ഹി​​​ക്കും. ഫാ. ​​​തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ബാ​​​ബു മ​​​റ്റ​​​ത്തി​​​ൽ, എം. ​​​മാ​​​ത്ത​​​പ്പ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഫാ. ​​​ബീ​​​ഡ് സി​​​എം​​​ഐ യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്ര പ്ര​​​കാ​​​ശ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തും.

25ന് ​​​രാ​​​വി​​​ലെ 9.30ന് ​​​സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ഫാ. ​​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ, ഫാ. ​​​ഇ​​​മ്മാ​​​നു​​​വ​​​ൽ കാ​​​ക്ക​​​നാ​​​ട്ട്, ഫാ.​​​ജോ​​​ർ​​​ജ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. മോ​​​ൺ. ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റം വ​​​ച​​​ന​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.11.15​​​ന് പൗ​​​രോ​​​ഹി​​​ത്യ സ​​​ന്യാ​​​സ​​​സ​​​മ​​​ർ​​​പ്പ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​നം മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​ഐ സ​​​ഭാ വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പി.​​​ജെ.​ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും. പ്രൊ​​​വി​​​ൻ​​​ഷ്യൽ ഫാ. ​​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഫാ. ​​​ഇ​​​മ്മാ​​​നു​​​വ​​​ൽ കാ​​​ക്ക​​​നാ​​​ട്ട്, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, സ​​​ന്യാ​​​സ​​​സ​​​മ​​​ർ​​​പ്പ​​​ണ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷി​​​ക്കു​​​ന്ന ഫാ. ​​​ഐ​​​സ​​​ക് ആ​​​രി​​​ക്കാ​​​പ്പി​​​ള​​​ളി​​​ൽ, ഫാ. ​​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ, മൂ​​​വാ​​​റ്റു​​​പു​​​ഴ പ്രൊ​​​വി​​​ൻ​​​സ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​സി​​​ജ​​​ൻ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ, ഫാ. ​​​ജയിം​​​സ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ഫാ. ​​​പോ​​​ൾ നെ​​​ടു​​​മ്പു​​​റ​​​ത്ത്, ഫാ. ​​​റോ​​​ണേ​​​ഴ്സ് പീ​​​ച്ചാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​ചാ​​​വ​​​റ ദി​​​നാ​​​ഘോ​​​ഷം കോ​​​ത​​​മം​​​ഗ​​​ലം രൂപത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്രൊ​​​വി​​​ൻ​​​ഷ്യൽ ഫാ.​ ​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സ് സോ​​​ഷ്യ​​​ൽ​​​വ​​​ർ​​​ക്ക് കൗ​​​ൺ​​​സി​​​ല​​​ർ ഫാ. ​​​മാ​​​ത്യു മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, ഹോ​​​ളി​​​മാ​​​ഗി ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​പോ​​​ൾ നെ​​​ടു​​​മ്പു​​​റ​​​ത്ത്, എ​​​പി​​​ഇ​​​ഡിഎ ​​​ദേ​​​ശീ​​​യ മെ​​​മ്പ​​​ർ തോ​​​മ​​​സ് പാ​​​റ​​​യ്ക്ക​​​ൽ, കൃ​​​പാ ജ്യോ​​​തി പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യൽ സി​​​സ്റ്റ​​​ർ മാ​​​രീ​​​സ് മാ​​​മ്പി​​​ള​​​ളി, വ​​​ർ​​​ഗീ​​​സ് ഇ​​​ന്ന​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


26നു ​​​രാ​​​വി​​​ലെ 10ന് ​​​സം​​​സ്ഥാ​​​ന​​​ത​​​ല ചാ​​​വ​​​റ ക്വി​​​സ് മ​​​ത്സ​​​രം മൂ​​​വാ​​​റ്റു​​​പു​​​ഴ ഡി​​​വൈ​​​എ​​​സ്പി ഷാ​​​ജി​​​മോ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഉ​​​ഷ ശ​​​ശി​​​ധ​​​ര​​​ൻ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഫാ.​ ​​സി​​​ന്‍റോ ആ​​​ലു​​​ങ്ക​​​ൽ, മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ കെ.​​​ജെ. സേ​​​വ്യ​​​ർ, ഫാ. ​​​അ​​​ബി​​​ൻ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

27നു ​​​സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം. രാ​​​വി​​​ലെ 9.15ന് ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി. 11ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ ഫാ.​ ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണ​​​വും ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ പ്രൊ​​​വി​​​ൻ​​​സ് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന 25 വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ൽ ദാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ക്കും.

അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും 25 ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള സ്കോ​​​ള​​​ർ​​​ഷി​​​പ് വി​​​ത​​​ര​​​ണ​​​വും മൂ​​​വാ​​​റ്റു​​​പു​​​ഴ രൂപത ബി​​​ഷ​​​പ് ഏ​​​ബ്ര​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും. 400 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള ചാ​​​വ​​​റ സ്കോ​​​ള​​​ർ​​​ഷി​​​പ് വി​​​ത​​​ര​​​ണം എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ​​യും ജ​​​യി​​​ൽ മി​​​നി​​​സ്ട്രി പ്രൊ​​​ജ​​​ക്ട് ഉ​​​ദ്ഘാ​​​ട​​​നം മോ​​​ൺ. ജോ​​​സ് പ്ലാ​​​ച്ചി​​​ക്ക​​​ലും നി​​​ർ​​​വ​​​ഹി​​​ക്കും. ഗോ ​​​ഗ്രീ​​​ൻ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ഫാ. ​​​ജോ​​​സ് കു​​​ര്യേ​​​ട​​​ത്തും വി​​​വാ​​​ഹ സ​​​ഹാ​​​യ​​​ധ​​​ന വി​​​ത​​​ര​​​ണം സി​​​സ്റ്റ​​​ർ ആ​​​നി പോ​​​ളും നി​​​ർ​​​വ​​​ഹി​​​ക്കും. ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ത്തും. പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ ഫാ.​ ​​പോ​​​ൾ പാ​​​റ​​​ക്കാ​​​ട്ടേ​​​ൽ, ഫാ.​ ​​ടോ​​​മി ന​​​മ്പ്യാ​​​പ​​​റ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.