പോ​സ്റ്റ​ൽ അ​ച്ച​ടി വാ​ഴൂ​രി​ൽ പൂ​ർ​ത്തി​യാ​യി
Sunday, April 21, 2019 2:14 AM IST
കോ​ട്ട​യം: കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​ച്ച​ടി​ച്ച​ത് വാ​ഴൂ​ർ ഗ​വ. പ്ര​സി​ൽ. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മു​ള്ള ഫാ​റ​ങ്ങ​ളു​ടെ അ​ച്ച​ടി​യും വാ​ഴൂ​രി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.