ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ ജാമ്യമില്ലാ കേസ്
ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ  ജാമ്യമില്ലാ കേസ്
Friday, April 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ഗീ​​​യ ചു​​​വ​​​യോ​​​ടെ പ്ര​​​സം​​​ഗി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യ്ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത വ​​​കു​​​പ്പു ചു​​​മ​​​ത്തി ആ​​​റ്റി​​​ങ്ങ​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ മു​​​സ്‌ലിം​​​വി​​​രു​​​ദ്ധ പ്ര​​​സം​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യ്ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.

ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മം 153, 153 എ, 153 ​​​ബി വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക, ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ൽ വ​​​ർ​​​ഗീ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ലൂ​​​ടെ ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക, രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ഖ​​​ണ്ഡ​​​ത ത​​​ക​​​ർ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. കേ​​​സെ​​​ടു​​​ത്ത വി​​​വ​​​രം പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.