എ. ​വി​ജ​യ​രാ​ഘ​വനു തെര​ഞ്ഞെ​ടു​പ്പ് ഓഫീസറുടെ താ​ക്കീ​ത്
Friday, April 19, 2019 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​ത്തൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ര​​​മ്യാ ഹ​​​രി​​​ദാ​​​സി​​​നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ താ​​​ക്കീ​​​തു ന​​​ൽ​​​കി. ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു ന​​​ട​​​പ​​​ടി.


പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വി​​​ല​​​യി​​​രു​​​ത്തി. ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മം 123 (4)ന്‍റെ ലം​​​ഘ​​​ന​​​വു​​​മാ​​​ണി​​​തെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ജ​​​യ​​രാ​​​ഘ​​​വ​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ലും ര​​​മ്യാ ഹ​​​രി​​​ദാ​​​സ് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.