ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി ര​മ്യ ഹ​രി​ദാ​സി​ന് ആം ​ആ​ദ്മി പാ​ർ​ട്ടിയുടെ പിന്തുണ
ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി ര​മ്യ ഹ​രി​ദാ​സി​ന് ആം ​ആ​ദ്മി പാ​ർ​ട്ടിയുടെ പിന്തുണ
Thursday, April 18, 2019 11:14 PM IST
പാ​​​ല​​​ക്കാ​​​ട്: ആ​​​ല​​​ത്തൂ​​​രി​​​ൽ രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന​​​തീ​​​ത​​​മാ​​​യി മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി. എ​​​എ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നും പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ സി.​​​ആ​​​ർ.​ നീ​​​ല​​​ക​​​ണ്ഠ​​​നാ​​​ണ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​നെ​​​പ്പോ​​​ലെ ഒ​​​രാ​​​ൾ പാ​​​ർ​​​ല​​​മെ​​​ൻ​​​റ് അം​​​ഗ​​​മാ​​​കേ​​​ണ്ട​​​തു ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സി.​​​ആ​​​ർ.​​​നീ​​​ല​​​ക​​​ണ്ഠ​​​ൻ ര​​​മ്യ​​​യ്ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 20000-ത്തോ​​​ളം വോ​​​ട്ടു​​​ക​​​ൾ ആം ​​​ആ​​​ദ്മി​​​ക്ക് ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ല​​​ത്തൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം കൂ​​​ടി ഇ​​​തി​​​ല​​​ധി​​​കം വോ​​​ട്ടു​​​ക​​​ൾ എ​​​എ​​​പി സ​​​മാ​​​ഹ​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.