ശ​ബ​രി​മ​ല ഒ​രു വി​ഷ​യ​മേ അ​ല്ല: കാ​നം
ശ​ബ​രി​മ​ല ഒ​രു വി​ഷ​യ​മേ അ​ല്ല: കാ​നം
Thursday, April 18, 2019 2:00 AM IST
തൃ​​​ശൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ബ​​​രി​​​മ​​​ല ഒ​​​രു വി​​​ഷ​​​യ​​​മേ അ​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു വി​​​ഷ​​​യം മാ​​​റ്റു​​മ്പോ​​​ൾ അ​​​തി​​​നു മ​​​റു​​​പ​​​ടി കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. എ​​​ന്നാ​​​ൽ അ​​​വ​​​രു​​​ടെ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വീ​​​ഴി​​​ല്ല.

ബി​​​ജെ​​​പി​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും അ​​​ജ​​​ൻ​​​ഡ മാ​​​റ്റി​​​യാ​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​യും ജ​​​ന​​​ദ്രോ​​​ഹ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​ണ് പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ. മോ​​​ദി​​​ഭ​​​ര​​​ണം കൊ​​​ണ്ട് രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഇ​​​ക്കി​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കാ​​​നും പ്ര​​​ശ്ന​​​ങ്ങ​​​ളെ വി​​​കാ​​​ര​​​പ​​​ര​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷി​​​ശാ​​​സ്ത്ര​​​ക്കാ​​​രെ​​​പ്പോ​​​ലെ സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​തി​​​നെ ഭ​​​യ​​​ക്കു​​​ന്നി​​​ല്ല. ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ എ​​​ത്ര​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ട​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യും​​​മു​​​മ്പാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സ​​​ർ​​​വേ​ ന​​​ടത്തി വി​​​ജ​​​യം പ​​​റ​​​ഞ്ഞ​​​തെ​​​ന്നു കാ​​​നം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.