പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്
പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്
Thursday, April 18, 2019 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​ൻ​​ഡി​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ഥം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ൽനി​​​ന്ന് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ എ​​​യ​​​ർ​​​ഫോ​​​ഴ്സ് ടെ​​​ക്നി​​​ക്ക​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡു​​​മാ​​​ർ​​​ഗം രാ​​​ത്രി 7.40ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യി​​​ലെ​​​ത്തും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​ത്രി 9.20ന് ​​​അ​​​ദ്ദേ​​​ഹം ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​റ്റ് പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.