പാ​ല​ക്കാ​ട്ട് ഇ​ന്ന​ലെ​യും താ​പ​നി​ല 41 ഡി​ഗ്രി
പാ​ല​ക്കാ​ട്ട് ഇ​ന്ന​ലെ​യും താ​പ​നി​ല 41 ഡി​ഗ്രി
Wednesday, March 27, 2019 1:24 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ താ​​​പ​​​നി​​​ല കു​​റ​​യു​​ന്നി​​ല്ല. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടാം​​ദി​​​വ​​​സ​​​വും 41 ഡി​​​ഗ്രി​ സെ​​ൽ​​ഷ്യ​​സാ​​ണു ജി​​​ല്ല​​​യി​​​ലെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല. ഇ​​​ന്ന​​​ലെ നാ​​​ലു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു.

ഓ​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ഫ്സ​​​ൽ (17), ക​​​ണ്ണാ​​​ടി സ്വ​​​ദേ​​​ശി മു​​​ത്തു​​​ക്കു​​​ട്ടി (46), ഒ​​​റ്റ​​​പ്പാ​​​ലം എ​​​ൻ​​എ​​​സ്​​​എ​​​സ് കെ​​​പി​​​ടി സ്കൂ​​​ളി​​​ലെ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​യ പി.​​​എ​​​ൻ ശ​​​ശി​​​കു​​​മാ​​​ർ, ചോ​​​റോ​​​ട്ടൂ​​​രി​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് ന​​​ട​​​ത്തു​​​ന്ന ആ​​​ലി​​​ക്ക​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​ത്. പൊ​​​ള്ള​​​ലേ​​​റ്റ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച ചി​​​കി​​​ത്സ തേ​​​ടി​​​യ ക​​​ണ്ണാ​​​ടി സ്വ​​​ദേ​​​ശി വി​​​ജ​​​യ​​​കു​​​മാ​​​ര​​​നു(59) സൂ​​​ര്യാ​​​ഘാ​​​ത​​​മേ​​​റ്റ​​​താ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


ജി​​​ല്ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ 25 പേ​​​ർ​​​ക്കാ​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. ഈ ​​​വേ​​​ന​​​ലി​​​ൽ ഇ​​​തു മൂ​​​ന്നാ​​​മ​​​ത്തെ ത​​​വ​​​ണ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് ചൂ​​​ട് 41 ഡി​​​ഗ്രി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.