കർഷക പെൻഷൻകാരുടെ മഹാസംഗമം 30ന് കോട്ടയത്ത്
Wednesday, March 27, 2019 12:35 AM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക പെ​ൻ​ഷ​ൻ​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ര​ന്ത​ര​മാ​യി കേ​ര​ള സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള നി​വേ​ദ​ന​ങ്ങ​ളു​ടേ​യും സ​മ​ര​പ​രി​പാ​ടി​ക​ളു​ടേ​യും വി​ജ​യ​പ്രാ​പ്തി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ ക​ർ​ഷ​ക മ​ഹാ​സം​ഗ​മം ന​ട​ത്ത​പ്പെ​ടും. മ​ഹാ​സം​ഗ​മ​ത്തി​ൽ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എം.​ വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ ശ​ശി​ധ​ര​ൻ, ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​ രാ​ധാ​കൃ​ഷ്ണ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ​ഫ് ചാ​മ​ക്കാ​ല, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി മെം​ബ​ർ പി.​ഒ. വ​ർ​ക്കി, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഗ്രേ​സ​മ്മ മാ​ത്യു, സ​ഖ​റി​യാ തു​ടി​പ്പാ​റ, എം.​എം.​ ഉ​മ്മ​ൻ, ജോ​ർ​ജ് ജോ​സ​ഫ് തെ​ള്ളി​യി​ൽ, പി.​ജെ. ​തോ​മ​സ്, വി.​സി.​ ഏ​ബ്ര​ഹാം, കെ.​ടി.​സ്ക​റി​യാ, വി​ജ​യ​ച​ന്ദ്ര​ക്കൈ​മ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.