പു​തി​യ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി രൂ​പീ​ക​രി​ക്കും
Tuesday, March 26, 2019 12:32 AM IST
കൊ​​​ച്ചി: സോ​​​ഷ്യ​​​ലി​​​സ്റ്റ് ചി​​​ന്ത​​​ക​​​രും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ചേ​​​ർ​​​ന്നു പു​​​തി​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് രാ​​​ഷ്‌ട്രീ​​​യ പ്ര​​​സ്ഥാ​​​നം രൂ​​​പീ​​​ക​​​രി​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന സോ​​​ഷ്യ​​​ലി​​​സ്റ്റ് ചി​​​ന്ത​​​ക​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും യോ​​​ഗ​​​മാ​​​ണു പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഗാ​​​ന്ധി​​​ജി, ഡോ. ​​​റാം മ​​​നോ​​​ഹ​​​ർ ലോ​​​ഹ്യ, ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ​​​ൻ, ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണു പു​​​തി​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് പ്ര​​​സ്ഥാ​​​നം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നു ത​​​ന്പാ​​​ൻ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.


ഡോ. ​​​ശ്രീ​​​കു​​​മാ​​​ർ, എ​​​ൻ. പ​​​ത്മ​​​നാ​​​ഭ​​​ൻ, സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ന്പി​​​ളി ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ, കാ​​​യി​​​ക്ക​​​ര ബാ​​​ബു, അ​​​ഡ്വ. എ​​​ൻ.​​​എം. വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.