പ്രോ ലൈ​ഫ് ശു​ശ്രൂ​ഷ​ക​ൾ വ്യാ​പി​പ്പി​ക്ക​ണം: ആ​ർ​ച്ച്ബി​ഷ​പ് ഡോ. ക​ള​ത്തി​പ്പ​റ​ന്പി​ൽ
പ്രോ ലൈ​ഫ് ശു​ശ്രൂ​ഷ​ക​ൾ വ്യാ​പി​പ്പി​ക്ക​ണം: ആ​ർ​ച്ച്ബി​ഷ​പ് ഡോ. ക​ള​ത്തി​പ്പ​റ​ന്പി​ൽ
Tuesday, March 26, 2019 12:32 AM IST
കൊ​​​ച്ചി: ജീ​​​വ​​​ന്‍റെ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും പ്രോ​ ​​ലൈ​​​ഫ് ശു​​​ശ്രൂ​​​ഷ​​​ക​​​ൾ വ്യാ​​​പി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ​​​റ​​​ന്പി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ ലോ​​​ഗോ​​​യും പ​​​താ​​​ക​​​യും പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്രോ​​​ ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നം മ​​​നു​​​ഷ്യ​​​ജീ​​​വ​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര​​​വും സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​ണ്. അ​​​പ​​​ര​​​ന്‍റെ ജീ​​​വ​​​നെ ആ​​​ദ​​​രി​​​ക്കാ​​​നും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​മാ​​​ണ് പ്രോ​ ​​ലൈ​​​ഫ് ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് പ​​​താ​​​ക​​​യും ലോ​​​ഗോ​​​യും ഏ​​​റ്റു​​​വാ​​​ങ്ങി. മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മ​​​റ്റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി, അ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത പ്രോ​ ​​ലൈ​​​ഫ്, ഫാ​​​മി​​​ലി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി കൊ​​​ച്ചേ​​​രി, സം​​​സ്ഥാ​​​ന ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു ജോ​​​ണ്‍, സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, സി​​​സ്റ്റ​​​ർ ജോ​​​സ​​​ഫി​​​ൻ, മി​​​നി​​​സ്ട്രി കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ഫ്രാ​​​ൻ​​​സി​​​സ്ക, ഷൈ​​​നി തോ​​​മ​​​സ്, ലി​​​സാ തോ​​​മ​​​സ്, ജോ​​​സ് ന​​​ടു​​​വി​​​ല​​​പ​​​റ​​​ന്പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ടാ​​​ബി ജോ​​​ർ​​​ജാ​​​ണു ലോ​​​ഗോ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ പ്രോ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷം ന​​​ട​​​ത്തി​​​യെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.