ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇന്ന്
Monday, March 25, 2019 11:57 PM IST
കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ന്ന് കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ചേ​രും. രാ​വി​ലെ 10 ന് ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​വും ഉ​ച്ച​യ്ക്കു​ശേ​ഷം സം​സ്ഥാ​ന ക​മ്മി​റ്റി​യും ചേ​രും. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച രാ​ഷ്‌​ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി കൈ​കൊ​ള്ളു​മെ​ന്നും ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.