സ്വ​കാ​ര്യ​ബാ​ങ്ക് ജീ​വ​നക്കാ​രൻ മ​രി​ച്ചനി​ല​യി​ൽ
Monday, March 25, 2019 11:57 PM IST
പ​​​ര​​​വൂ​​​ർ: പ​​​ര​​​വൂ​​​രി​​​ന​​​ടു​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ബാ​​​ങ്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ താ​​​മ​​​സ സ്ഥ​​​ല​​​ത്ത് തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മ​​​ര​​​വി​​​ള കൃ​​​ഷ്ണാ അ​​​ഭി​​​ലാ​​​ഷി​​​ൽ ശ​​​ശി​​​ധ​​​ര​​​ൻ​​​നാ​​​യ​​​രു​​​ടെ മ​​​ക​​​ൻ ഹ​​​രി​​​കൃ​​​ഷ്ണ(29)​​​നെ​​​യാ​​​ണ് പ​​​ര​​​വൂ​​​രി​​​ലെ താ​​​മ​​​സ സ്ഥ​​​ല​​​ത്ത് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ്വ​​​കാ​​​ര്യ ബാ​​​ങ്കി​​​ലെ ക്ലാ​​ർ​​​ക്കാ​​​യ ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. മാ​​​താ​​​വ്: ഷൈ​​​ല​​​ജ. സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ഭി​​​ലാ​​​ഷ്. മൃ​​​ത​​​ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. പ​​​ര​​​വൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.