ഓട്ടോ മറിഞ്ഞ് വീട്ടമ്മ മരിച്ചു
ഓട്ടോ മറിഞ്ഞ് വീട്ടമ്മ മരിച്ചു
Monday, March 25, 2019 11:40 PM IST
ക​രി​ങ്കു​ന്നം: ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ക​രി​ങ്കു​ന്നം കൈ​പ്പ​നാ​നി​ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ റോ​സ​മ്മ (70)യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ഴി​മ​റ്റ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​ന്‍ സ​ണ്ണി​ക്കും ഭാ​ര്യ വ​ത്സയ്ക്കു​മൊ​പ്പം നെ​ടി​യ​ശാ​ല പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ത്തി​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ മ​റി​യു​ക​യായി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രെ​യും കൊ​ച്ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും റോ​സ​മ്മ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം പി​ന്നീ​ട്.


പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി വെ​ട്ടി​യാ​ങ്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ് . മ​ക്ക​ള്‍: സ​ണ്ണി, സോ​ണി, സോ​യി, സി​മി. മ​രു​മ​ക്ക​ള്‍: വ​ല്‍സ കാ​വു​പു​ര​യ്ക്ക​ല്‍ (ക​രി​ങ്കു​ന്നം), ഷീ​ജ ആ​ക്ക​പ്പ​ടി​ക്ക​ല്‍ (വ​ണ്ട​മ​റ്റം), വി​ജി കു​ള​ത്തൂ​ര്‍ (കു​ട​ക്ക​ച്ചി​റ), മി​നി എ​ട​ക്ക​ര അ​ടു​ക്ക​ത്തി​ല്‍ (നി​ല​മ്പൂ​ര്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.