തെങ്ങ് വീണു തൊഴിലാളി മരിച്ചു
തെങ്ങ് വീണു തൊഴിലാളി മരിച്ചു
Monday, March 25, 2019 11:40 PM IST
കി​ട​ങ്ങൂ​ർ സൗ​ത്ത്: തെ​ങ്ങി​ൻ​ത​ടി മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ തെ​ങ്ങ് ദേ​ഹ​ത്തേ​ക്കു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കി​ട​ങ്ങൂ​ർ സൗ​ത്ത് കു​രീ​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ബാ​ബു (52) ആ​ണ് മ​രി​ച്ച​ത്. മാ​ന്താ​ടി​ക്ക​വ​ല​യ്ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

ത​ടി ക​ച്ച​വ​ട​ക്കാ​ര​ൻ കൂ​ടി​യാ​യ ബാ​ബു വാ​ങ്ങി​യ തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നാ​യി മു​ക​ളി​ൽ ക​യ​റി​യ​പ്പോ​ൾ ദ്ര​വി​ച്ച ചു​വ​ട് ഭാ​ഗം ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​ടി​യി​ൽ​പ്പെ​ട്ട ബാ​ബു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കി​ട​ങ്ങൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭാ​ര്യ: ഗ്രേ​സി ക​ട്ട​ച്ചി​റ മ​ന്പ​ള്ളി​ൽ കു​ടും​ബാം​ഗം.


മ​ക്ക​ൾ: ബ​ബി​ത, ജോ​ബി​ൻ. മ​രു​മ​ക​ൻ: പ്ര​തീ​ഷ്. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ത​ല​പ്പാ​ടി ഗ്ലോ​ബ​ൽ വ​ർ​ഷി​പ്പ് സെ​ന്‍റ​ർ സെ​മി​ത്തേ​രി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.