നാ​ലു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക ഉ​ട​ൻ
Monday, March 25, 2019 11:27 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ലു ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നു ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ഇ​​ൻ അ​​നാ​​ട്ട​​മി (ഒ​​ന്നാം എ​​ൻ​​സി​​എ-​​എ​​സ്‌​​സി), കേ​​ര​​ള ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ൽ അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ (പ്രൊ​​ഡ​​ക്‌ഷ​​ൻ), ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വീ​​സ​​സ് വ​​കു​​പ്പി​​ൽ സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ (പ​​ട്ടി​​ക​​ജാ​​തി/ വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം), ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വീ​​സ​​സ് വ​​കു​​പ്പി​​ൽ സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ (പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​നം) എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കാ​​ണു ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​ത്.


ആ​​രോ​​ഗ്യ വ​​കു​​പ്പി​​ൽ അ​​സി​​സ്റ്റ​​ന്‍റ് സ​​ർ​​ജ​​ൻ/​​കാ​​ഷ്വാ​​ലി​​റ്റി മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ, എ​​ക്സൈ​​സ് വ​​കു​​പ്പി​​ൽ ഡ്രൈ​​വ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ ന​​ട​​ത്തും. കേ​​ര​​ള സ്റ്റേ​​റ്റ് ഫാ​​മിം​​ഗ് കോ​​ർ​​പറേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ൽ ല​​ബോ​​റ​​ട്ട​​റി അ​​സി​​സ്റ്റ​​ന്‍റ് (ഫാ​​ക്ട​​റി), കൊ​​ല്ലം ജി​​ല്ല​​യി​​ൽ വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ൽ ക്ല​​റി​​ക്ക​​ൽ അ​​റ്റ​​ൻ​​ഡ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള സാ​​ധ്യ​​താ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ആ​​രോ​​ഗ്യ വ​​കു​​പ്പി​​ൽ ഇ​​സി​​ജി ടെ​​ക്നീ​​ഷ​​ൻ ഗ്രേ​​ഡ് ര​​ണ്ട്, ഡെ​​ന്‍റ​​ൽ ഹൈ​​ജീ​​നി​​സ്റ്റ് ഗ്രേ​​ഡ് ര​​ണ്ട്, കേ​​ര​​ള സ്റ്റേ​​റ്റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ബാ​​ങ്ക് ലി​​മി​​റ്റ​​ഡി​​ൽ ഡാ​​റ്റാ എ​​ൻ​​ട്രി ഓ​​പ്പ​​റേ​​റ്റ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തി​​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.