വോ​ട്ട​ർപ​ട്ടി​ക​യി​ൽ ഇ​ന്നു​കൂടി പേ​രു​ചേ​ർക്കാം
വോ​ട്ട​ർപ​ട്ടി​ക​യി​ൽ ഇ​ന്നു​കൂടി പേ​രു​ചേ​ർക്കാം
Monday, March 25, 2019 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് വോ​​​ട്ട് ചെ​​​യ്യാ​​​ൻ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​വ​​​സ​​രം ഇ​​​ന്നുകൂ​​​ടി. 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കു വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​ചേ​​​ർ​​​ക്കാം.

ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. സ​​​മീ​​​പ​​​ത്തെ അ​​​ക്ഷ​​​യകേ​​​ന്ദ്ര​​​ങ്ങ​​ൾ വ​​ഴി പേ​​​രു ചേ​​​ർ​​​ക്കാം. പേ​​രു ചേ​​ർ​​ക്കേ​​ണ്ട ആ​​ളി​​ന്‍റെ മേ​​​ൽ​​​വി​​​ലാ​​​സം, വ​​​യ​​​സ് എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച രേ​​​ഖ​​​ക​​​ൾ (റേ​​ഷ​​ൻ കാ​​ർ​​ഡ്, എ​​സ്എ​​സ്എ​​ൽ​​സി ബു​​ക്ക് അ​​ഥ​​വാ ജ​​ന​​ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്), പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ, കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡ് ന​​​മ്പ​​​ർ എ​​ന്നി​​വ വേ​​ണം.


ക​​​ന്പ്യൂ​​​ട്ട​​​റും ഇ​​​ന്‍റ​​​ർനെ​​​റ്റ് ക​​​ണ​​​ക്‌​​​ഷ​​​നും ഉ​​​ള്ള​​​വ​​​ർ​​​ക്ക് www. ceo. kerala.gov.in/ onlineregistrati on.html, www.nvsp.in വെ​​​ബ് സൈ​​​റ്റു​​​ക​​​ൾ വ​​​ഴി സ്വ​​ന്ത​​മാ​​യും വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം.പു​​​തു​​​താ​​​യി പേ​​​രു ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഒ​​​രു നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്ന് മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നും തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്താ​​​നും ക​​​ഴി​​​യും.

അ​​​പേ​​​ക്ഷ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ക​​​ഴി​​​ഞ്ഞാ​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ ബി​​​എ​​​ൽ​​​ഒ വീ​​​ട്ടി​​​ലെ​​​ത്തി വോ​​​ട്ട​​​റാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.