കൊ​ല്ലം ബീ​ച്ചി​ൽ യു​വ​ദ​മ്പ​തി​ക​ളെ തി​ര​യി​ൽ​ കാ​ണാ​താ​യി
കൊ​ല്ലം ബീ​ച്ചി​ൽ യു​വ​ദ​മ്പ​തി​ക​ളെ തി​ര​യി​ൽ​ കാ​ണാ​താ​യി
Monday, March 25, 2019 1:36 AM IST
കൊ​​​ല്ലം: കൊ​​​ല്ലം ബീ​​​ച്ചി​​​ൽ ​യു​​​വ​​​ ദ​​​ന്പ​​​തി​​​ക​​​ളെ തി​​​ര​​​യി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യി. കൊ​​​ട്ടി​​​യം പ​​​റ​​​ക്കു​​​ളം ക​​​ല്ലു​​​വി​​​ള വീ​​​ട്ടി​​​ൽ സു​​​നി​​​ൽ (26), ഭാ​​​ര്യ ശാ​​​ന്തി​​​നി(19) എ​​​ന്നി​​​വ​​രെ​​​യാ​​​ണു ക​​​ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി 7.55ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പം വൈ​​​കു​​​ന്നേ​​​രം ബീ​​​ച്ചി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. ക​​​ട​​​ലി​​​ൽ ഇ​​​റ​​​ങ്ങു​​മ്പോ​​ൾ തി​​​ര​​​യി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല.


വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും മു​​​ങ്ങ​​​ൽ വി​​​ദ​​​ഗ്ധ​​​രും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. രാ​​​ത്രി വൈ​​​കി​​​യും തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.