മ​ല​യാ​ളി എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ഞ്ചാ​ബി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, March 23, 2019 1:11 AM IST
മ​​​​ല്ല​​​​പ്പ​​​​ള്ളി: എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ മ​​​​ല​​​​യാ​​​​ളി യു​​​​വാ​​​​വ് പ​​​​ഞ്ചാ​​​​ബി​​​​ൽ ജോ​​​​ലി​​​​സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു. മു​​​​ക്കൂ​​​​ർ കൊ​​​​ച്ചു വ​​​​ട​​​​വ​​​​ന കെ.​​​​വി. മാ​​​​ത്യു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ​ ചാ​​​​ക്കോ മാ​​​​ത്യു (ഷി​​​​ജു-37) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ഷി​​​​ജു ജോ​​​​ലി​​ചെ​​​​യ്യു​​​​ന്ന​ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് കോ​​​​ന്പൗ​​​​ണ്ടി​​​​ൽ വാ​​​​ഹ​​​​നം മ​​​​റി​​​​ഞ്ഞാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്.

സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ ​മ​​​​റ്റു മൂ​​​​ന്നു​​ പേ​​​​ർ​​​​ക്ക് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു. ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്നു രാ​​​​ത്രി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ക്കും. സം​​​​സ്കാ​​​​രം തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ 9.30ന് ​​​​ക​​​​ർ​​ദി​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​യു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ മു​​​​ക്കൂ​​​​ർ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​യി​​​​ൽ.


അ​​​​മ്മ:​​​​ സൂ​​​​സ​​​​മ്മ ഇ​​​​ല​​​​ന്തൂ​​​​ർ ഒ​​​​ടാ​​​​ലി​​​​ൽ കു​​​​ടും​​​​ബാം​​​​ഗം. ഭാ​​​​ര്യ ജെ​​​​ന്നി​​​​ഫ​​​​ർ. മ​​​​ക്ക​​​​ൾ:​ ഹെ​​​​ല​​​​ൻ, ഹെ​​​​നീ​​​​റ്റ, ഹെ​​​​യ്ഡ​​​​ൻ. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ഷാ​​​​ജി (കൊ​​​​ച്ചി​​​​ൻ റി​​​​ഫൈ​​​​ന​​​​റി), ഫാ. ​​ജോ​​​​സ​​​​ഫ്കൊ​​​​ച്ചു വ​​​​ട​​​​വ​​​​ന (വി​​​​കാ​​​​രി, സെ​​​​ന്‍റ് മേ​​​​രീ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി പാ​​​​ന്പാ​​​​ടി), ഷി​​​​ജി (ക​​​​ള​​​​ക്‌​​ട​​റേ​​​​റ്റ്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.