ജേ​ക്ക​ബ് തോ​മ​സ് ട്വ​ന്‍റി-20 സ്ഥാ​നാ​ർ​ഥി​യാ​യേക്കും
ജേ​ക്ക​ബ് തോ​മ​സ് ട്വ​ന്‍റി-20 സ്ഥാ​നാ​ർ​ഥി​യാ​യേക്കും
Friday, March 22, 2019 1:41 AM IST
കൊച്ചി: ചാ​​​ല​​​ക്കു​​​ടി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ട്വ​​​ന്‍റി-20​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി ജേ​​​ക്ക​​​ബ് തോ​​​മ​​​സ് മ​​​ത്സ​​​രി​​​ച്ചേ​​ക്കും. ട്വ​​​ന്‍റി-20 ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും കി​​​റ്റ​​​ക്സ് എം​​​ഡി​​​യു​​​മാ​​​യ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ജേ​​​ക്ക​​​ബ് തോ​​​മ​​​സു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം 24നു ​​കി​​​ഴ​​​ക്ക​​​മ്പ​​​ല​​​ത്തു ചേ​​​രു​​​ന്ന ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ ഉ​​​ണ്ടാ​​​കും.

കേ​​​ര​​​ള കേ​​​ഡ​​​റി​​​ലെ മു​​​തി​​​ർ​​​ന്ന ഐപിഎസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് നി​​​ല​​​വി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​ല​​​ക്കു​​​ള്ള​​​തി​​​നാ​​​ൽ ഐ​​​പി​​​എ​​​സ് സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ജേ​​​ക്ക​​​ബ് തോ​​​മ​​​സ് മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങു​​​ക. മ​​​​​ദ്യ​​​​​വി​​​​​രു​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​നു​​​​​മാ​​​​​യ അ​​​​​ഡ്വ. ചാ​​​​​ർ​​​​​ളി പോ​​​​​ളി​​നെ ചാ​​​​​ല​​​​​ക്കു​​​​​ടി​​യി​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​ക്കാ​​ൻ ട്വ​​​​ന്‍റി 20 നേ​​ര​​ത്തെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്നു. ആ​​ദ്യം അ​​ദ്ദേ​​ഹം സ​​മ്മ​​തം മൂ​​ളി​​യെ​​ങ്കി​​ലും പി​​ന്നീ​​ടു പി​​ൻ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.