ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്രാ​രം​ഭ​വാ​ദം ഏപ്രിൽ 5​ന്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ്രാ​രം​ഭ​വാ​ദം ഏപ്രിൽ 5​ന്
Friday, March 22, 2019 1:41 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​ന്‍റെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ടു​​​ത്ത​​​മാ​​​സം അ​​​ഞ്ചി​​​ന് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി പ്രാ​​​രം​​​ഭ​​വാ​​​ദം കേ​​​ൾ​​​ക്കും.

പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ന്മേ​​​ൽ പ്രാ​​​രം​​​ഭ​​വാ​​​ദം കേ​​ട്ട​​ശേ​​​ഷം പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കും. വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ വ​​​നി​​​താ ജ​​​ഡ്ജി ഹ​​​ണി എം.​ ​​റോ​​​സ് ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചു. പ്ര​​തി​​ക​​ളി​​ലൊ​​രാ​​ളാ​​യ ന​​ട​​ൻ ദി​​​ലീ​​​പ് ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.