ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കാൻ അല്മായ സംഗമം
ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കാൻ  അല്മായ സംഗമം
Friday, March 22, 2019 1:24 AM IST
കോ​ട്ട​യം: രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യ ക്രൈ​സ്ത​വ​ർ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​വേ​ച​നം നേ​രി​ടു​ക​യാ​ണെ​ന്നു ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​ല്മാ​യ സം​ഗ​മം വി​ല​യി​രു​ത്തി.

വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, ആ​തു​ര രം​ഗ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ ത​മ​സ്ക​രി​ക്കു​ക എ​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. വൈ​ദി​ക​രു​ടെ​യോ ബി​ഷ​പ്പു​മാ​രു​ടെ​യോ പേ​രി​ൽ ഉ​യ​രു​ന്ന ഒ​റ്റ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളെ വ​ലി​യ സം​ഭ​വ​മാ​യി എ​ടു​ത്തു​കാ​ട്ടി സ​ഭ​യെ മൊ​ത്ത​ത്തി​ൽ ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​യി​രു​ന്നു ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ ന​ട​ന്ന അ​ല്മാ​യ സം​ഗ​മം. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ക​ള​ക്‌ട​റേ​റ്റി​ലേ​ക്കു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബ​ഹു​ജ​ന മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.


ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. പി.​പി. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി, പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി, ജോ ​തോ​മ​സ്, ബി​നു ചാ​ക്കോ, ജി​ജി മു​ള​യ്ക്ക​ൽ, വ​ർ​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.