ഇ​ൻ​ഫാം നേ​തൃ​സ​മ്മേ​ള​നം ത​ല​ശേ​രി​യി​ൽ 25ന്
Friday, March 22, 2019 1:06 AM IST
വാ​​ഴ​​ക്കു​​ളം: ഇ​​ൻ​​ഫാം സം​​സ്ഥാ​​ന നേ​​തൃ​​സ​​മ്മേ​​ള​​ന​​വും ക​​ർ​​ഷ​​ക പ്ര​​ക​​ട​​ന​​പ​​ത്രി​​ക പ്ര​​കാ​​ശ​​ന​​വും അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന​​വും 25നു ​​ത​​ല​​ശേ​​രി​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​സ​​ന്ദേ​​ശ​​ഭ​​വ​​നി​​ൽ ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ​​ൻ​​ഫാം ര​​ക്ഷാ​​ധി​​കാ​​രി​ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ൻ​​ഫാം സ്ഥാ​​പ​​ക ര​​ക്ഷാ​​ധി​​കാ​​രി മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല ബൈ​​ലോ ഭേ​​ദ​​ഗ​​തി പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ക്കും. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി സം​​സ്ഥാ​​ന​​ത​​ല മാ​​ർ​​ഗ​​രേ​​ഖ പ്ര​​കാ​​ശ​​നം ചൊ​യ്യും. ക​​ർ​​ഷ​​ക​​രു​​ടെ ബ​​ദ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ക​​ട​​ന​​പ​​ത്രി​​ക പ്ര​​കാ​​ശ​​ന​​വും അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന​​വും ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ക്കും.


ഇ​​ൻ​​ഫാം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് എ​​ട​​പ്പാ​​ട്ട്, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മോ​​നി​​പ്പി​​ള്ളിൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് കാ​​വ​​നാ​​ടി​​യി​​ൽ, ദേ​​ശീ​​യ ചെ​​യ​​ർ​​മാ​​ൻ ഫാ. ​​ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ൽ, പ്ര​​സി​​ഡ​​ന്‍റ് പി.​​സി. സി​​റി​​യ​​ക്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ആ​​ന്‍റ​​ണി കൊ​​ഴു​​വ​​നാ​​ൽ, ട്ര​​ഷ​​റ​​ർ ജോ​​യി തെ​​ങ്ങും​​കു​​ടി, സ്ക​​റി​​യ നെ​​ല്ലം​​കു​​ഴി, ജോ​​സ​​ഫ് തോ​​മ​​സ്, സ​​ണ്ണി അ​​ര​​ഞ്ഞാ​​ണി, ക​​രോ​​ളി​​ൻ ആ​​ന്‍റ​​ണി, ഏ​​ബ്ര​​ഹാം മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

പ​​രേ​​ത​​രാ​​യ ദേ​​ശീ​​യ ട്ര​​സ്റ്റി​​യാ​​യി​​രു​​ന്ന ഡോ. ​​എം.​​സി. ജോ​​ർ​​ജ്, ഇ​​ൻ​​ഫാം പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന കെ.​​എം. മാ​​ണി ക​​ട്ട​​യ്ക്ക​​ൽ എ​​ന്നി​​വ​​രെ യോ​​ഗ​​ത്തി​​ൽ അ​​നു​​സ്മ​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള​​ള പ്ര​​വ​​ർ​​ത്ത​​ക പ​​രി​​ശീ​​ല​​ന ക്ലാ​​സ് ത​​ല​​ശേ​​രി പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ജോ​​ർ​​ജ് ത​​യ്യി​​ൽ ന​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.