മു​ന്നോ​ക്ക ക​മ്മീ​ഷ​നി​ൽ ക്രൈ​സ്ത​വ​രെ അ​വ​ഗ​ണി​ച്ചു: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Friday, March 22, 2019 1:06 AM IST
കൊ​​​ച്ചി: മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തെ പൂ​​​ർ​​​ണ​​​മാ​​​യും അ​​​വ​​​ഗ​​​ണി​​​ച്ച​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​യ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​നി​​​ൽ തു​​​ല്യ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തി​​​നു പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​തു ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തോ​​​ടു​​​ള്ള നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടാ​​​ണെ​​ന്നു ബി​​ജു കു​​റ്റ​​പ്പെ​​ടു​​ത്തി.

ജ​​​സ്റ്റീ​​​സ് എ.​​വി. കൃ​​​ഷ്ണ​​​പി​​​ള്ള ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന മു​​​ന്നോ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​ദേ​​​ശ​​​ങ്ങ​​​ൾ നാ​​​ളി​​​തു​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​ൻ യാ​​തൊ​​രു ന​​​ട​​​പ​​​ടി​​​യു​​മി​​ല്ല. കു​​​റ​​​വു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യി ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണം.


സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​വ​​​രു​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ഈ ​​​സ​​​ർ​​​ക്കാ​​​ർ ത​​​ട​​​ഞ്ഞു​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​ന​​​യ​​​ത്തി​​​ൽ മാ​​​റ്റം​​വ​​​രു​​​ത്തി സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ഉ​​​ട​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യോ​​​ഗ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പ്ര​​​ഫ. ജാ​​​ൻ​​​സ​​​ൻ ജോ​​​സ​​​ഫ്, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ, ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, തൊ​​​മ്മി പി​​​ടി​​​യ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.