ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റ് പരീക്ഷാ പരിശീലനം
Friday, March 22, 2019 1:06 AM IST
ച​ങ്ങ​നാ​ശേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി പി​എ​സ്‌​സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​ൻ മാ​തൃ​ക​യി​ൽ 28-ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര​യി​ൽ ആ​രം​ഭി​ക്കും. അ​ക്കൗ​ണ്ട് ടെ​സ്റ്റ് (ലോ​വ​ർ/​ഹ​യ​ർ), എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സേ​ഴ്സ് ടെ​സ്റ്റ്, കെ​ഇ​ആ​ർ എ​ന്നി​വ​യ്ക്കാ​ണു പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ. സാ​യാ​ഹ്‌​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9496802200 എ​ന്ന ന​ന്പ​റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.