അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങളിലെ 10 തസ്തികകളിൽ 62 ഒഴിവുകൾ
Friday, March 22, 2019 12:59 AM IST
കൊ​​​ച്ചി: എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ അ​​​ർ​​​ധ​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ളി​​​ലു​​ള്ള 62 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​ണ് നി​​യ​​മ​​നം. നി​​ശ്ചി​​ത യോ​​ഗ്യ​​ത​​യും ​2019 ഫെ​​​ബ്രു​​​വ​​​രി 13ന് 18 ​​വ​​യ​​സി​​നും 30 വ​​യ​​സി​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.​​

ത​​സ്തി​​ക, ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണം, യോ​​ഗ്യ​​ത, ശ​​ന്പ​​ളം, പ്ര​​വൃ​​ത്തി പ​​രി​​ച​​യം, മ​​റ്റു വി​​വ​​ര​​ങ്ങ​​ൾ ചു​​വ​​ടെ;

ജൂ​​​ണി​​​യ​​​ർ സേ​​​ഫ്റ്റി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (3), 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ (എ​​സ്‌​​സി/​​​എ​​​സ്‌​​ടി/​​​പി​​​ഡ​​​ബ്ല്യു​​​ബി​​​ഡി 55 ശ​​​ത​​​മാ​​​നം) മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ ​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. ശ​​​ന്പ​​​ളം-19,200 രൂ​​​പ. ഏ​​​തെ​​​ങ്കി​​​ലും ക​​​ന്പ​​​നി​​​യി​​​ലോ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ത്തി​​​ലോ നാ​​​ല് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് (ഷീ​​​റ്റ് മെ​​​റ്റ​​​ൽ വ​​​ർ​​​ക്ക​​​ർ)- (6), എ​​​സ്എ​​​സ്എ​​​ൽ​​​സി, ഐ​​​ടി​​ഐ (എ​​​ൻ​​ടി​​​സി).​ ശ​​​ന്പ​​​ളം- 18400 രൂ​​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ​ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 23ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഔ​​ട്ട്ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് ഫി​​​റ്റ​​​ർ പൈ​​​പ്പ് (പ്ലം​​​ബ​​​ർ)- (25), എ​​​സ്എ​​​സ്എ​​​ൽ​​​സി, ഐ​​​ടി​​ഐ (എ​​​ൻ​​​ടി​​​സി) പ്ലം​​​ബ​​​ർ ട്രേ​​​ഡി​​​ലു​​​ള്ള എ​​​ൻ​​​എ​​​സി. ശ​​​ന്പ​​​ളം 18,400 രൂ​​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ​യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

സേ​​​ഫ്റ്റി അ​​​സി​​​സ്റ്റ​​​ന്‍റ്- (10), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഇ​​​ൻ​​​ഡ​​​സ്ട്രി​​​യി​​​ൽ സേ​​​ഫ്റ്റി​​​യി​​​ലു​​​ള​​​ള ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​​പ. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ​ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഔ​​​ട്ട് ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഷി​​​പ്പ്റൈ​​​റ്റ് വു​​​ഡ്)- (2), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഐ​​​ടി​​​ഐ (എ​​​ൻ​​ടി​​​സി), കാ​​​ർ​​​പെ​​​ന്‍റ​​​ർ ട്രേ​​​ഡി​​​ലു​​​ള​​​ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.


ഔ​​​ട്ട് ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (പെ​​​യി​​​ന്‍റ​​​ർ)- (3), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഐ​​ടി​​ഐ (എ​​​ൻ​​​ടി​​​സി), പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ലു​​​ള​​​ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം18,400 രൂ​​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഔ​​ട്ട് ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്)- (3), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഐ​​ടി​​ഐ (എ​​​ൻ​​​ടി​​സി), പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ലു​​​ള്ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഔ​​ട്ട് ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ൻ​​​സ്ട്രു​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്)- (2), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഐ​​​ടി​​​ഐ (എ​​​ൻ​​​ടി​​സി), പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ലു​​​ള്ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഔ​​​ട്ട് ഫി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ)- (2), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഐ​​​ടി​​​ഐ (എ​​​ൻ​​​ടി​​​സി), പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ലു​​​ള​​​ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

ഷി​​​പ്പ് ഡി​​​സൈ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ)- (2), എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ (എ​​​സ്‌​​സി/​​​എ​​​സ്‌​​ടി/​​​പി​​​ഡ​​​ബ്ല്യു​​​ബി​​​ഡി 55 ശ​​​ത​​​മാ​​​നം) ഇ​​​ൻ​​​സ്ട്രു​​മെ​​​ന്‍റേ​​​ഷ​​​നി​​​ലു​​​ള്ള മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. ശ​​​ന്പ​​​ളം18,400 രൂ​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​ർ ടെ​​​ക്നീ​​​ഷ്യ​​​ൻ- (4), എ​​​സ്എ​​​സ്എ​​​ൽ​​​സി, ഐ​​ടി​​​ഐ (എ​​​ൻ​​​ടി​​സി), പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ലു​​​ള്ള എ​​​ൻ​​​എ​​​സി​​​യും. ശ​​​ന്പ​​​ളം 18,400 രൂ​​പ. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. ​ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ ഏ​​​പ്രി​​​ൽ 22ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.