ഷെ​വ. എ​ൻ.​എ. ഒൗ​സേ​ഫി​ന് അ​വാ​ർ​ഡ്
ഷെ​വ. എ​ൻ.​എ. ഒൗ​സേ​ഫി​ന് അ​വാ​ർ​ഡ്
Friday, March 22, 2019 12:59 AM IST
തൃ​​​ശൂ​​​ർ: ഗ്ലോ​​​ബ​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​ല്മാ​​​യ പ്രേ​​​ഷി​​​ത​​​ൻ അ​​​വാ​​​ർ​​​ഡി​​​ന് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഷെ​​​വ. എ​​​ൻ.​​​എ. ഒൗ​​​സേ​​​ഫിന്. സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും ന​​​ല്കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഷെ​​​വ​​​ലി​​​യ​​​ർ പ​​​ദ​​​വി ന​​​ല്കി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ കൂ​​​ടി​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്തു.


ഷെ​​​വ. ഒൗ​​​സേ​​​ഫ്മാ​​സ്റ്റ​​ർ​​ക്കു ​വേ​​​ണ്ടി സ​​​ഹ​​​ധ​​​ർ​​​മി​​​ണി മേ​​​രി ടീ​​​ച്ച​​​റും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ്സ് ഡെ​​ല​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.