വെള്ളാപ്പള്ളിയെ കുമ്മനം സന്ദർശിച്ചു
Friday, March 22, 2019 12:48 AM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടേ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ എ​ത്തി​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ര​മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ച്ചു. ഇ​തി​നി​ടെ ആ​ല​പ്പു​ഴ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും മു​ൻ പി​എ​സ്സി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി. ഇ​രു​വ​ർ​ക്കും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​ശം​സ നേ​ർ​ന്നു. രാ​വി​ലെ ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശും വെ​ള്ളാ​പ്പ​ള്ളി​യെ കാ​ണാ​ൻ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ എ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.