എ​ൻ​എ​സ്എ​സ് നേ​താ​ക്ക​ളുമായി കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്ലെ​​ന്ന് ഇ​ന്ന​സെ​ന്‍റ്
Thursday, March 21, 2019 1:45 AM IST
ആ​​ല​​പ്പു​​ഴ: എ​​ൻ​​എ​​സ്എ​​സ് നേ​​താ​​ക്ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്ലെ​​ന്നു ചാ​​ല​​ക്കു​​ടി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഇ​​ന്ന​​സെ​​ന്‍റ്. ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​സ്എ​​ൻ​​ഡി​​പി​​യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​ ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


അ​​തേ​​സ​​മ​​യം, മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ൻ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നും ഇ​​ന്ന​​സെ​​ന്‍റ് പ​​റ​​ഞ്ഞു. പാ​​ർ​​ട്ടി ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ വ്യ​​ക്തി​​യാ​​രെ​​ന്നു നോ​​ക്കി​​യാ​​ണ് ആ​​ളു​​ക​​ൾ ത​​നി​​ക്കു വോ​​ട്ട് ചെ​​യ്യു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd