അം​ഗീ​കാ​ര​മി​ല്ലാ​ത്ത ആ​യു​ർ​വേ​ദ ഔ​ഷ​ധ പ​ര​സ്യം അ​നു​വ​ദി​ക്കി​ല്ല
Thursday, March 21, 2019 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​എ​​​സ്യു ഡ്ര​​​ഗ് ലൈ​​​സ​​​ൻ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​ത്ത ആ​​​യു​​​ർ​​​വേ​​​ദ സി​​​ദ്ധ-​​​യു​​​നാ​​​നി ഔ​​​ഷ​​​ധ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്യം 21 മു​​​ത​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് ആ​​​യു​​​ർ​​​വേ​​​ദ ഡെ​​​പ്യൂ​​​ട്ടി ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​എ​​​സ്‌​​​യു ഡ്ര​​​ഗ് ലൈ​​​സ​​​ൻ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അം​​​ഗീ​​​ക​​​രി​​​ച്ച യൂ​​​ണീ​​​ക്ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ ഇ​​​ല്ലാ​​​ത്ത പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​ണ്. യു​​​ണീ​​​ക്ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ദി​​​ഷ്ട ഫോ​​​മി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.