അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കാ​ൻ ആ​ർ​എ​സ്എ​സ് തീ​രു​മാ​നമെന്നു കോ​ടി​യേ​രി
Thursday, March 21, 2019 1:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സം​​സ്ഥാ​​ന​​ത്ത് യു​​ഡി​​എ​​ഫ് ആ​​ർ​​എ​​സ്എ​​സ് ധാ​​ര​​ണ​​യെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​ന്‍റെ ആരോപണം.

വ​​ട​​ക​​ര, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ആ​​ർ​​എ​​സ്എ​​സ് തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​​ന്ത്രി​​യാ​​യി​​രി​​ക്കെ തോ​​റ്റ കെ.​ ​മു​​ര​​ളീ​​ധ​​ര​​നെ ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കു ഭ​​യ​​മി​​ല്ലെ​​ന്നും യു​​ഡി​​എ​​ഫ്-​​എ​​സ്ഡി​​പി​​ഐ-​​ആ​​ർ​​എ​​സ്എ​​സ് ബ​​ന്ധ​​ത്തെ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും കോ​​ടി​​യേ​​രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.