കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ പ​രി​ധി ഉ​യ​ർ​​ത്താ​നു​ള്ള ഫ​യ​ൽ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്കു വി​ട്ടു
Thursday, March 21, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ധി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു​​കൊ​​​ണ്ടു ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നു മ​​​ന്ത്രി​​​സ​​​ഭ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​ന്ന​​തി​​നു ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ വീ​​​ണ്ടും നി​​​ർ​​​ദേ​​​ശം. കൃ​​​ഷിവ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി, നി​​​യ​​​മ വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യ ഫ​​​യ​​​ലി​​​ൽ ച​​​ട്ടഭേ​​​ദ​​​ഗ​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്താ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഫ​​​യ​​​ലി​​​ൽ വേ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യ ശേ​​​ഷം സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കു വി​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി, പൊ​​​തു​​​ഭ​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള​​​ത്.


സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ശേ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഇ​​​റ​​​ക്കാ​​​നാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ കൊ​​​ണ്ടുവരും. നി​​​ല​​​വി​​​ൽ കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.