വ്യാ​ജരേ​ഖ​ക​ളു​ടെ ഉ​റ​വി​ടം പോ​ലീ​സ് ക​ണ്ടെ​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, March 21, 2019 1:26 AM IST
കൊ​​​​ച്ചി: സ​​​​ഭാ​​​​ ത​​​​ല​​​​വ​​​​നെ​​​​യും അ​​​​തി​​​​ലൂ​​​​ടെ സ​​​​ഭ​​​യെ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി വ്യാ​​​​ജ​​​രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​വ​​​​രെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ൻ​​​​പി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ്. പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി സ​​​​ത്യം ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തു​​​കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​സി​​​​ന് ആ​​​​സ്പ​​​​ദ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്തി പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. സ​​​​ഭ​​​​യെ പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഇ​​​​ക​​​​ഴ്ത്തി​​​ക്കാ​​​​ട്ടാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന നി​​​​ര​​​​ന്ത​​​​ര ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സ​​​​മു​​​​ദാ​​​​യം ശ​​​​ക്ത​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ള​​​​ണം. പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ പി.​​​ജെ. പാ​​​​പ്പ​​​​ച്ച​​​​ൻ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ പ്ര​​​​ഫ.​ ജോ​​​​യി മുപ്രാപ്പി​​​​ള്ളി​​​​ൽ, സാ​​​​ജു അ​​​​ല​​​​ക്സ്, സെ​​​​ലി​​​​ൻ സി​​​​ജോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.