കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു നാ​ളെ തു​ട​ക്കം
Thursday, March 21, 2019 12:57 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ 20-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. സ​​​മി​​​തി രൂ​​​പം​​കൊ​​​ണ്ട് 20 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​ന്‍റെ ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​മാ​​​ണു കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

22നു ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​നു മു​​​ന്നി​​ൽ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗം.

23ന് ​​​രാ​​​വി​​​ലെ 10നു ​​​ക​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ലു​​​ള്ള ആ​​​ശീ​​​ർ​​​ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ​ ബോ​​​ഡി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ടൗ​​​ണ്‍ ഹാ​​​ളി​​​ൽ വാ​​​ർ​​​ഷി​​​ക സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം. ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​മു​​​ഖ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും നി​​​യ​​​മ​​​സ​​​ഭ മു​​​ൻ സ്പീ​​​ക്ക​​​റു​​​മാ​​​യ വി.​​​എം. സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മ​​​റ്റം സ​​​ന്ദേ​​​ശം ന​​​ല്കും. ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, അ​​​ഡ്വ. ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ഫാ. ​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, വി.​​​ഡി. രാ​​​ജു, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, വൈ. ​​​രാ​​​ജു, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

2019-20 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ദീ​​​പ​​​ശി​​​ഖ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ളിക്കും. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 1500 ഓ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സ​​​മ്മേ​​​ള​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കും.

മ​​​ദ്യ​​​വി​​​മു​​​ക്ത സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മെ​​​ന്ന ല​​​ക്ഷ്യ​​​പ്രാ​​​പ്തി​​​ക്കാ​​​യി 1998 ഡി​​​സം​​​ബ​​​ർ നാ​​​ലി​​​നാ​​​ണു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി എ​​​ന്ന മ​​​ഹ​​​ത്താ​​​യ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​നം രൂ​​​പം കൊ​​​ണ്ട​​​ത്. ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ബൈ​​​ജു കു​​​റ്റി​​​ക്ക​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.