ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം: സി​ബി​ഐ​യു​ടെ നുണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം: സി​ബി​ഐ​യു​ടെ നുണ പ​രി​ശോ​ധ​ന  പൂ​ർ​ത്തി​യാ​യി
Thursday, March 21, 2019 12:57 AM IST
കൊ​​​ച്ചി: ന​​​ട​​​ൻ ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യി. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളാ​​​യ ജാ​​​ഫ​​​ർ ഇ​​​ടു​​​ക്കി, സാ​​​ബു​​​മോ​​​ൻ, മ​​​ണി​​​യു​​​ടെ മാ​​​നേ​​​ജ​​​രാ​​​യിരുന്ന ജോ​​​ബി സെ​​​ബാ​​​സ്റ്റ്യ​​​ൻ, മ​​​ണി​​​യു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ എം.​​​ജി. വി​​​പി​​​ൻ, സി.​​​എ. അ​​​രു​​​ണ്‍, മു​​​രു​​​ക​​​ൻ, അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.